ചട്ടഞ്ചാല്‍ (www.evisionnews.co): സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ എം.ഐ.സി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അഡ്മിനിസ്റ്റര്‍ അസീസ് ചിത്താരി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീന്‍ ഖാസിലേന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹിമാന്‍ മങ്ങാടന്‍ സ്വാഗതം പറഞ്ഞു. റുക്മിണി, ശ്രീലത, ഷഫീഖ് തളങ്കര സംസാരിച്ചു.

Post a Comment
0 Comments