Type Here to Get Search Results !

Bottom Ad

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം


(www.evisionnews.co) സുപ്രീം കോടിയില്‍ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചു. 30 ല്‍ നിന്ന് 33 ആയാണ് വര്‍ധിപ്പിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് സുപ്രീം കോടതയില്‍ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. 2009 ല്‍ 26 ല്‍ നിന്ന് 30 ആയി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രംഞ്ജന്‍ ഗോഗോയി പ്രധാനാന്ത്രിക്ക് കത്തയച്ചിരുന്നു. 43ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് ഇക്കാര്യം അവശ്യപെട്ട് കത്തയച്ചത്.

സുപ്രിം കോടതിയില്‍ 58,669 കേസ് കളും ഹൈകോടതികളില്‍ 43 ലക്ഷം കേസ് കാളുമാണ് കെട്ടിക്കിടക്കുന്നത സാഹചര്യത്തിലാണ് സുപ്രിംകോടതിയിലെയും ഹൈകോടത്തിയിലെയും ജഡ്ജിമായുടെ എന്നാണ് കൂട്ടണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യമുന്നയിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad