മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ഗ്രാമപഞ്ചായത്തും ആയുഷ് മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹോമിയോ ആസ്പത്രിയും കുന്നില്‍ സി.എച്ച് വായനശാലയുടെ സഹായത്തോടെ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയര്‍മാന്‍ മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ്. ഡോ. രശ്മി നേതൃത്വം നല്‍കി.
കുന്നിലില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
11:52:00
0
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ഗ്രാമപഞ്ചായത്തും ആയുഷ് മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹോമിയോ ആസ്പത്രിയും കുന്നില്‍ സി.എച്ച് വായനശാലയുടെ സഹായത്തോടെ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയര്‍മാന്‍ മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ്. ഡോ. രശ്മി നേതൃത്വം നല്‍കി.
Post a Comment
0 Comments