Type Here to Get Search Results !

Bottom Ad

പഠനോപകരണം വിതരണം ചെയ്തു


ബദിയടുക്ക (www.evisionnews.co): ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെയും എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്ത അഭിമുക്യത്തില്‍ ശാഖയിലെ മുപ്പതോളം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ കൂടെ എന്ന പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സിയാദ് പെരഡാല അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ബദ്റുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍, എം.എസ് മൊയ്തീന്‍, അബ്ദുള്ള ചാലക്കര, സിദീഖ് കാടമന, ഇഖ്ബാല്‍ ഫുഡ്മാജിക്, മൊയ്തു മലങ്ങര, നവാസ് കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, രിഫായി ചെര്‍ളടുക്ക, അസ്ലം ബാപൊലിപ്പനം, ആഷിക് വിദ്യാഗിരി, മഷൂദ് കെടക്കാര്‍ പ്രസംഗിച്ചു നസ്മീര്‍ ബദിയടുക്ക സ്വാഗതവും ത്വയ്യിബ് പള്ളത്തടുക്ക നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad