Type Here to Get Search Results !

Bottom Ad

കൊര്‍ദോവ കോളജ് യു.എ.ഇ അലൂംനി ഫോറം: സമീര്‍ ഉദുമ ചെയര്‍മാന്‍, സുഹൈല്‍ ചര്‍ളടുക്ക കണ്‍


ദുബൈ (www.evisionnews.co): കൊര്‍ദോവ കോളജ് യുഎഇ അലൂംനി ഫോറം രൂപീകരിച്ചു. ദേര നായിഫില്‍ നടന്ന യോഗത്തില്‍ സമീര്‍ ഉദുമയെ ചെയര്‍മാനായും സുഹൈല്‍ ചര്‍ളടുക്കയെ ജനറല്‍ കണ്‍വീനറായും റഹീം മാരയെ ട്രഷററായും തെരഞ്ഞെടുത്തു. കോളജ് ഡയറക്ടര്‍ റൗഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. മൊഗ്രല്‍ പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മാസ്റ്റര്‍, കോളജ് ഡയറക്ടര്‍ എം.എ നജീബ്, അധ്യാപകരായ ഇബ്രാഹിം പള്ളങ്കോട്, മുഹിയുദ്ദീന്‍ പുത്തൂര്‍ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad