കാസര്‍കോട് (www.evisionnews.co): ഇവിഷന്‍- മാമി റമസാന്‍ ക്വിസ് ഒന്നാംഘട്ട സമ്മാന വിതരണം ദുബൈ കെ.എം.സി.സി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം നിര്‍വഹിച്ചു. ഇവിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട്, ഇവിഷന്‍ ക്വിസ് കേര്‍ഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, നിഹാല്‍ ഹസൈനാര്‍ സംബന്ധിച്ചു. സമ്മാന വിജയികളായ സഫാദ് അലി, മുഹസിന്‍ റഹീസ്, റബീഅ ബിന്‍ത് റഹ്്മാന്‍, ജംഷി മുഹമ്മദ്, ഫസ്മി സലാം, അബ്ദു എതിര്‍ത്തോട്, അഷ്‌റഫ് കെ.എ മങ്ങാട്, അതാഹുറഹ്്മാന്‍ എന്നിവര്‍ക്കാണ് ഒന്നാംഘട്ടത്തില്‍ സമ്മാന വിതരണം ചെയ്തത്.
ഇവിഷന്‍- മാമി റമസാന്‍ ക്വിസ് 19: ഒന്നാംഘട്ട സമ്മാന വിതരണം നടത്തി
19:57:00
0
കാസര്‍കോട് (www.evisionnews.co): ഇവിഷന്‍- മാമി റമസാന്‍ ക്വിസ് ഒന്നാംഘട്ട സമ്മാന വിതരണം ദുബൈ കെ.എം.സി.സി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം നിര്‍വഹിച്ചു. ഇവിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട്, ഇവിഷന്‍ ക്വിസ് കേര്‍ഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, നിഹാല്‍ ഹസൈനാര്‍ സംബന്ധിച്ചു. സമ്മാന വിജയികളായ സഫാദ് അലി, മുഹസിന്‍ റഹീസ്, റബീഅ ബിന്‍ത് റഹ്്മാന്‍, ജംഷി മുഹമ്മദ്, ഫസ്മി സലാം, അബ്ദു എതിര്‍ത്തോട്, അഷ്‌റഫ് കെ.എ മങ്ങാട്, അതാഹുറഹ്്മാന്‍ എന്നിവര്‍ക്കാണ് ഒന്നാംഘട്ടത്തില്‍ സമ്മാന വിതരണം ചെയ്തത്.

Post a Comment
0 Comments