ചട്ടഞ്ചാല്‍ (www.evisionnews.co): പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ചട്ടഞ്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി രിഫായിയെ ശിഹാബ് തങ്ങള്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബള്‍ ട്രസ്റ്റ് അനുമോദിച്ചു. ജമാഅത്ത് വൈസ് പ്രസിഡണ്ട് ബാഡൂര്‍ ലത്തീഫ് ഹാജി ഉപഹാരം നല്‍കി. സിദ്ധീഖ് മങ്ങാടന്‍, അബു മാഹിനാബാദ്, സാദിഖ് ആലംപാടി, അറഫാത്ത്, സാദിഖ് സംബന്ധിച്ചു.

Post a Comment
0 Comments