Type Here to Get Search Results !

Bottom Ad

സി.ബി.എസ്.സി പരീക്ഷ: ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ എം.എസ്.എഫ് അനുമോദിച്ചു


ചെമ്മനാട് (www.evisionnews.co): സി.ബി.എസ്.സി പരീക്ഷയില്‍ കാസര്‍കോട് ജില്ലയില്‍ മികച്ച വിജയം കൈവരിച്ച ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എം.എസ്.എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് മൊയ്തു കോളിയടുക്കം ഉപഹാരം കൈമാറി. ജില്ലാ പ്രവര്‍ത്തക സമിതി അംഗം നവാസ് ചെമ്പരിക്ക, പഞ്ചായത്ത് പ്രസിഡന്റ് ഹര്‍ഷാദ് എയ്യള, ട്രഷറര്‍ മുസമ്മില്‍ ചെമ്പിരിക്ക, അര്‍ഫാസ് ചെമ്മനാട്, ഹിര്‍ഫാന്‍ എയ്യള സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad