ചെമ്പിരിക്ക (www.evisionnews.co): ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ചെമ്പിരിക്ക ബി.കെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ബി.കെ ശബ്‌ന (30) മരിച്ചു. ഖദീജയാണ് മാതാവ്. വിദ്യാനഗര്‍ ബിസി റോഡിലെ കോണ്‍ട്രാക്ടര്‍ പി.എ നൗഷാദാണ് ഭര്‍ത്താവ്. രണ്ടു വയസുള്ള അര്‍സ് അബ്ദുല്ല ഏക മകനാണ്. സഹോദരങ്ങള്‍: ബി.കെ സബീര്‍, ബി.കെ സഹീര്‍, ബി.കെ സവാദ്. ചെമ്പിരിക്ക ബദര്‍ മസ്ജിദില്‍ ഖബറടക്കി.
Post a Comment
0 Comments