Type Here to Get Search Results !

Bottom Ad

അതിനൂതന വിദ്യാഭ്യാസ രംഗത്ത് വേറിട്ട മുഖമായി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


ഉത്തര കേരളത്തിലെ അത്യുന്നത വൈജ്ഞാനിക കേന്ദ്രമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ കീഴിലുള്ള എം.ഐ.സി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് ജില്ലയില്‍ തന്നെ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്. ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസ സംവിധാനമാണ് എം.ഐ.സി (ebiz.evisionnews.co)സ്‌കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായ ഉന്നത വിജയവും സ്‌കൂളിന്റെ പ്രത്യേകതയാണ്.

കെ.ജി മുതല്‍ പി.ജി വരെ ആധുനിക രിതിയിലുള്ള വിദ്യാഭ്യാസം, മികച്ച അധ്യാപകരുടെ സേവനം, സുരക്ഷിതമായ യാത്രാ സൗകര്യം, കെ.ജി മുതല്‍ കമ്പ്യൂട്ടര്‍ പഠന സൗകര്യം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ടാലന്റ് ലാബ്, സ്‌പോര്‍ട്‌സ് അക്കാമിയിലൂടെ പ്രത്യേക പരിശീലനം, മള്‍ട്ടി മീഡിയ ക്ലാസ് റൂമുകള്‍, മദ്രസ പൊതുപരീക്ഷയില്‍ നൂറു ശതമാനം വിജയം, (ebiz.evisionnews.co)പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോക്കം വരുത്തുന്നതിന് പ്രത്യേക പരിശീലനം എന്നിവയും സ്‌കൂളിന്റെ പ്രത്യേകതയാണ്. പ്ലസ് ടുവില്‍ കൊമേഴ്‌സ് (അക്കൗണ്ടന്‍സി, ബിസിനസ്, കമ്പ്യൂട്ടര്‍, ഇക്കണോമിക്‌സ്), ഹ്യൂമാനിറ്റീസ് (കമ്പ്യൂട്ടര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഷ്യോളജി, ജേര്‍ണലിസം) എന്നീ ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുകയാണ്. 

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം നിലവില്‍ (ebiz.evisionnews.co)സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. വിലാസം: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മാഹിനാബാദ് തെക്കില്‍ (പി.ഒ), ചട്ടഞ്ചാല്‍. പിന്‍. 671 541. ഫോണ്‍: 04994 281 036, 99407 22996, 99612 12454, 94969 74038.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad