Type Here to Get Search Results !

Bottom Ad

കുമ്പഡാജെയിലെ മൂല സൈദനബി നിര്യാതയായി

കുമ്പഡാജെ (www.evisionnews.co): പരേതനും പൗരപ്രമുഖനുമായിരുന്ന മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ സൈനബി (80) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റഹമാന്‍ (കുമ്പഡാജെ ജമാഅത്ത് പ്രസിഡന്റ്), അബ്ബാസ്, ഫസലുറഹ്മാന്‍ ദാരിമി (കണ്ണിയത്ത് ഉസ്താദ് ഇസ്്‌ലാമിക് അക്കാദമി ജനറല്‍ സെക്രട്ടറി, കുമ്പഡാജെ ഖത്തീബ്), അബൂബക്കര്‍ ഫൈസി, ഖദീജ, പരേതനായ മുഹമ്മദ്. മരുമക്കള്‍: ഖദീജ, ഫാത്തിമ, ആയിഷ, മൈമൂന, നഫീസ, അബ്ദുല്‍ റഹ്്മാന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad