കാസര്‍കോട് (www.evisionnews.co): കണ്ണൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് മടിക്കൈ കൂളിക്കുണ്ടില്‍ ഹൗസിലെ എ.കെ അബൂബക്കറാ (20)ണ് എടച്ചൊവ്വ പ്രതീക്ഷാഭവനിന്റെ കെട്ടിടത്തിന് മുകളില്‍ നിന്നുംവീണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30 മണിയോടെയാണ് സംഭവം. ഉടന്‍ ജില്ലാ ആശുപ്രതിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Post a Comment
0 Comments