കാഞ്ഞങ്ങാട് (www.evisionnews.co): പെരിയ കല്യോട്ടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ റാലിക്കിടെ വിദ്യകലാ സംഘത്തിന്റെ ഓഫീസിന് നേരെ അക്രമം. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന റാലിയിലാണ് കല്ല്യോട്ട് കൊലചെയ്യപ്പെട്ട കൃപേഷും ശരത് ലാലും അംഗമായ വാദ്യകലാ സംഘത്തിന്റെ ഓഫീസിന് നേരെ അക്രമം നടത്തിയത്. പൊലിസ് നോക്കിനില്‍ക്കയാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു.

Post a Comment
0 Comments