മംഗളൂരു (www.evisionnews.co): വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം ആനച്ചാല്‍ സ്വദേശിയും മംഗളൂരു അടിയാര്‍ കണ്ണൂരില്‍ സ്ഥിര താമസക്കാരനുമായ ബദ്റുദ്ദീന്റെ മകന്‍ മുഹമ്മദ് ഹനീഫ (24)യാണ് മരിച്ചത്. നഫീസത്ത് കല്ലായിയാണ് മാതാവ്. ദമ്പതികളുടെ മൂത്തമകനാണ് ഹനീഫ. സഹോദരങ്ങള്‍: സല്‍വ, ഹബീബ.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
18:13:00
0
Tags

Post a Comment
0 Comments