കാസര്‍കോട് (www.evisionnews.co): മാലിന്യ നിര്‍മ്മാര്‍ജനം സംബന്ധിച്ച് നടത്തിയ വിവാദമായ വംശീയ പരാമര്‍ശത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ഖേദം പ്രകടിപ്പിച്ചു. ആരെയെങ്കിലും വികാരത്തെ തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായും അദ്ദേഹം തന്റെ ഔദ്യോഗിക എഫ്.ബി പേജില്‍ കമ്മന്റായി രേഖപ്പെടുത്തി. മതവിദ്വേഷം പടര്‍ത്തിയതിനു കേസ് കൊടുക്കുമെന്ന ഷുക്കൂര്‍ വക്കീലിന്റെ കമ്മന്റിന് താഴെയാണ് കലക്ടര്‍ ഖേദ പ്രകടനം നടത്തിയത്. സംഭവത്തില്‍ പൊതുജനത്തോട് ഖേദപ്രകടനം നടത്തണമെന്ന്് ആവശ്യമുയരുന്നുണ്ട്.
വിവാദ മാലിന്യ പരാമര്‍ശം: കാസര്‍കോട് ജില്ലാ കലക്ടര്‍ ഖേദം പ്രകടിപ്പിച്ചു
12:22:00
0
കാസര്‍കോട് (www.evisionnews.co): മാലിന്യ നിര്‍മ്മാര്‍ജനം സംബന്ധിച്ച് നടത്തിയ വിവാദമായ വംശീയ പരാമര്‍ശത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ഖേദം പ്രകടിപ്പിച്ചു. ആരെയെങ്കിലും വികാരത്തെ തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായും അദ്ദേഹം തന്റെ ഔദ്യോഗിക എഫ്.ബി പേജില്‍ കമ്മന്റായി രേഖപ്പെടുത്തി. മതവിദ്വേഷം പടര്‍ത്തിയതിനു കേസ് കൊടുക്കുമെന്ന ഷുക്കൂര്‍ വക്കീലിന്റെ കമ്മന്റിന് താഴെയാണ് കലക്ടര്‍ ഖേദ പ്രകടനം നടത്തിയത്. സംഭവത്തില്‍ പൊതുജനത്തോട് ഖേദപ്രകടനം നടത്തണമെന്ന്് ആവശ്യമുയരുന്നുണ്ട്.

Post a Comment
0 Comments