കണ്ണൂർ: (www.evisionnews.co) സിപിഎം പ്രവർത്തകൻ യാക്കൂബ് വധക്കേസിൽ വത്സൻ തിലങ്കേരി ഉൾപ്പടെയുള്ള 10 പ്രതികളെ വെറുതെ വിട്ടു. കേസില്‍ ആദ്യ 5 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 6 മുതല്‍ 16 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ആര്‍ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി ഉള്‍പ്പെടെയുള്ള പത്ത് പേരെയാണ് വെറുതെ വിട്ടത്.

Post a Comment
0 Comments