കാസര്‍കോട് (www.evisionnews.co): ഇവിഷന്‍- മാമിയുമായി ചേര്‍ന്ന് നടത്തുന്ന റമസാന്‍ ക്വിസിലെ ചോദ്യം (10)ലെ വിജയിയായി അതാഉറഹ്മാന്‍ മണിയംപാറയെ തെരഞ്ഞെടുത്തു. ഇഞ്ചീലില്‍ മൂഹമ്മദ് നബി (സ.അ)യെ പരിചയപ്പെടുത്തുന്നത് ഏത് പേരില്‍ എന്ന ചോദ്യത്തിന് അഹമ്മദ് എന്ന് ഉത്തരമയച്ചവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ കണ്ടെത്തിയത്.
ഇവിഷന്‍- മാമി റമസാന്‍ ക്വിസ്: ചോദ്യം (10)ലെ വിജയി
15:14:00
0
കാസര്‍കോട് (www.evisionnews.co): ഇവിഷന്‍- മാമിയുമായി ചേര്‍ന്ന് നടത്തുന്ന റമസാന്‍ ക്വിസിലെ ചോദ്യം (10)ലെ വിജയിയായി അതാഉറഹ്മാന്‍ മണിയംപാറയെ തെരഞ്ഞെടുത്തു. ഇഞ്ചീലില്‍ മൂഹമ്മദ് നബി (സ.അ)യെ പരിചയപ്പെടുത്തുന്നത് ഏത് പേരില്‍ എന്ന ചോദ്യത്തിന് അഹമ്മദ് എന്ന് ഉത്തരമയച്ചവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ കണ്ടെത്തിയത്.

Post a Comment
0 Comments