ബദിയടുക്ക (www.evisionnews.co): അബുദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ വിഷന്‍ 2020 പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള റമസാന്‍ കിറ്റ് വിതരണം മുസ്ലിം ലീഗ് കാസര്‍കോട്് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ബീഡി തൊഴിലാളികള്‍ക്കാണ് വിതരണം ചെയ്തത്. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ബദ്‌റുദ്ധീന്‍ താസിം, ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, എസ്.ടി.യു ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ പള്ളത്തടുക്ക, അബ്ദുല്ല ചാലക്കര മുഹമ്മദ് പിലാങ്കട്ട സംബന്ധിച്ചു.

Post a Comment
0 Comments