ആലപ്പുഴ (www.evisionnews.co): വേമ്പനാട്ടു കായലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മുഹമ്മ സ്വദേശികളായ നബിന്‍ (17), ജിയോ(14) എന്നിവരാണ് മരിച്ചത്. മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം കായലില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്.
വേമ്പനാട്ടു കായലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
20:24:00
0
ആലപ്പുഴ (www.evisionnews.co): വേമ്പനാട്ടു കായലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മുഹമ്മ സ്വദേശികളായ നബിന്‍ (17), ജിയോ(14) എന്നിവരാണ് മരിച്ചത്. മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം കായലില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്.
Post a Comment
0 Comments