Type Here to Get Search Results !

Bottom Ad

ഇവന്റ് പ്രോജക്ട് മാനേജര്‍ക്കുള്ള അവാര്‍ഡ് സാജിദ് സഈദിന്


ദുബൈ (www.evisionnews.co): ഈവര്‍ഷത്തെ ഇവന്റ് പ്രോജക്ട് മാനേജര്‍ക്കുള്ള ടിപിഎംഇഎ അവാര്‍ഡിന് സാജിദ് സഈദ് അര്‍ഹനായി. തത്സമയ ഇവന്റുകള്‍, ഉത്സവം, സംഗീതകച്ചേരി തുടങ്ങിയ ഇവന്റ് ട്രേഡ് മീഡിയയില്‍ സവിശേഷമായ വൈദഗ്ധ്യം പരിഗണിച്ചാണ് അവാര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പേഴ്‌സണല്‍ ഇമിഗ്രേഷനും മധ്യവര്‍ഗത്തിന്റെ ഉല്‍പ്പാദന വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമുള്ള അംഗീകാരവും നേടിയിരുന്നു. 















Tags

Post a Comment

0 Comments

Top Post Ad

Below Post Ad