Type Here to Get Search Results !

Bottom Ad

ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ചുനല്‍കിയ കുഴല്‍ കിണറിന്റെ സ്വിച്ച് ഓണ്‍കര്‍മം നിര്‍വഹിച്ചു


ചട്ടഞ്ചാല്‍ (www.evisionnews.co): ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസറ്റ് നിര്‍മിച്ചു നല്‍കിയ കുഴല്‍ കിണറിന്റെ സ്വിച്ച് ഓണ്‍കര്‍മം രക്ഷാധികാരി ബാഡൂര്‍ ലത്തീഫ് ഹാജി നിര്‍വഹിച്ചു. സിദ്ധീഖ് മങ്ങാടന്‍, അബു മാഹിനാബാദ്, ഹസൈനാര്‍, സഫ്വാന്‍, അന്‍സാരി, സാദിഖ് ആലംപാടി, സാദിഖ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad