കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനികെയര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി സെന്ററില്‍ പ്രമുഖ ഫിസിഷ്യന്‍ ഡോ. മിഷാല്‍ റഹ്മാന്‍ എല്ലാ ദിവസവും ശിശുരോഗ വിദഗ്ദ ഡോ. റജീഷ നിസാര്‍ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലും രോഗികളെ പരിശോധിക്കും. 24മണിക്കൂറും ഫിസിഷ്യന്റെ സേവനം ലഭ്യമാണ്. ബുക്കിംഗിനും മറ്റുവിവരങ്ങള്‍ക്കും 04994 284447, 85477 44449 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Post a Comment
0 Comments