കാസര്‍കോട് (www.evisionnews.co): വിഗാന്‌സ് ക്ലബ് ഭാരവാഹികളായി ഖാദര്‍ കടവത്തിനെ (പ്രസി)യും ദില്‍സാദ് കടവത്തിനെ (സെക്ര)യും വാരിസ് ഐഡന്റിറ്റിയെ (ട്രഷ)യും തെരഞ്ഞെടുത്തു. മൊഗ്രല്‍ പുത്തൂര്‍ കടവത്ത് വിഗാന്‌സ് ക്ലബിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുന്‍ പ്രസിഡന്റ്് തസ്ലിം ഹൈവ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി ഹാരിസ് സേക്കാലി അവതരിപ്പിച്ചു.
മറ്റുഭാരവാഹികള്‍: സിദ്ധീക്ക് ബയല്‍, ആരിഫ് ഹൈവ (വൈസ് പ്രസി), ഹാരിസ് ഹൈവ, സഫ്ദര്‍ വൈദ്യര്‍ (ജോ. സെക്ര), അബാസ് തവ, തസ്ലിം ഹൈവ, ഹാരിസ് സേക്കാലി, മുസ്തഫ ഹൈവ, സഫാദ് വൈദ്യര്‍, സര്‍പ്പു കാലിക്കറ്റ്, അഫീദ് പഞ്ചം (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).

Post a Comment
0 Comments