കാസര്‍കോട് (www.evisionnews.co): ചൗക്കി ബദര്‍ നഗറിലെ ഓട്ടോ ഡ്രൈവര്‍ സലീമിന്റെ കാന്‍സര്‍ രോഗിയായ മകളുടെ ചികിത്സാ സഹായ നിധിയിലേക്ക് ബദര്‍ നഗര്‍ ജാസ് കലാകായിക സാംസ്‌കാരിക വേദിയുടെ ധനസഹായം പ്രസിഡന്റ് സിദ്ദീഖ് കാവില്‍ സെക്രട്ടറി അഷ്ഖര്‍, സിലോണ്‍ ക്ലബ് ഭാരവാഹികള്‍ ചേര്‍ന്ന് നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ റഫീഖ് റസൂവിന് തുക കൈമാറി.

Post a Comment
0 Comments