അബൂദാബി (www.evisionnews.co): കാസര്‍കോടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ സൈഫ് ലൈന്‍ അവതരിപ്പിക്കുന്ന എ.എം ഗ്രൂപ്പ് ട്രോഫി സോക്കര്‍ ഫെസ്റ്റ് സീസണ്‍ നാലിലെ പ്രമുഖ ടീമായ കാസര്‍കോട് സ്‌ട്രൈക്കേഴ്‌സിന്റെ ജേഴ്സി പ്രകാശനം ചെയ്തു. അബൂദാബിയില്‍ നടന്ന പരിപാടിയില്‍ യു.എ.ഇ നാഷണല്‍ ഫുട്‌ബോള്‍ ടീം ക്യാപറ്റനും അല്‍ വഹ്ദ എഫ്.സി ക്യാപ്റ്റനുമായ ഇസ്മായില്‍ മത്താര്‍ ടീം ഓണര്‍ നുഅ്മാന്‍ ബെവിഞ്ചക്ക് നല്‍കി പ്രകാശനം ചെയ്തു. പരിപാടിയില്‍ ടീം മാനേജര്‍ നൗഷാദ് ബന്തിയോട്, ടീം കോച്ച് ജലീല്‍ മാന്യ, സമീര്‍ പൈക്ക സംബന്ധിച്ചു.
എ.എം ഗ്രൂപ്പ് ട്രോഫി സോക്കര്‍ ഫെസ്റ്റ്: കാസര്‍കോട് സ്‌ട്രൈക്കേഴ്‌സിന്റെ ജേഴ്സി പ്രകാശനം ചെയ്തു
11:48:00
0
അബൂദാബി (www.evisionnews.co): കാസര്‍കോടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ സൈഫ് ലൈന്‍ അവതരിപ്പിക്കുന്ന എ.എം ഗ്രൂപ്പ് ട്രോഫി സോക്കര്‍ ഫെസ്റ്റ് സീസണ്‍ നാലിലെ പ്രമുഖ ടീമായ കാസര്‍കോട് സ്‌ട്രൈക്കേഴ്‌സിന്റെ ജേഴ്സി പ്രകാശനം ചെയ്തു. അബൂദാബിയില്‍ നടന്ന പരിപാടിയില്‍ യു.എ.ഇ നാഷണല്‍ ഫുട്‌ബോള്‍ ടീം ക്യാപറ്റനും അല്‍ വഹ്ദ എഫ്.സി ക്യാപ്റ്റനുമായ ഇസ്മായില്‍ മത്താര്‍ ടീം ഓണര്‍ നുഅ്മാന്‍ ബെവിഞ്ചക്ക് നല്‍കി പ്രകാശനം ചെയ്തു. പരിപാടിയില്‍ ടീം മാനേജര്‍ നൗഷാദ് ബന്തിയോട്, ടീം കോച്ച് ജലീല്‍ മാന്യ, സമീര്‍ പൈക്ക സംബന്ധിച്ചു.
Post a Comment
0 Comments