കാസര്‍കോട് (www.evisionnews.co): ഐക്യ ജനാധ്യപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബുവിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് 3.10ഓടെ കലക്ടറുടെ ചേമ്പറിലെത്തിയാണ് നാമനിര്‍ദേശം നല്‍കിയത്. യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ഉണ്ണിത്താന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമ്മദലി, സി.കെ ശ്രീധരന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെയുണ്ടായിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദേശം നല്‍കി
16:28:00
0
കാസര്‍കോട് (www.evisionnews.co): ഐക്യ ജനാധ്യപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബുവിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് 3.10ഓടെ കലക്ടറുടെ ചേമ്പറിലെത്തിയാണ് നാമനിര്‍ദേശം നല്‍കിയത്. യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ഉണ്ണിത്താന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമ്മദലി, സി.കെ ശ്രീധരന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെയുണ്ടായിരുന്നു.
Post a Comment
0 Comments