കാസര്‍കോട് (www.evisionnews.co): ചന്ദ്രഗിരി ലയണ്‍സ് ക്ലബ് പ്രസിഡന്റായി സി.എല്‍ റഷീദ് ഹാജിയെ ഐക്യകണേ്ഠന തെരഞ്ഞെടുത്തു. കാസര്‍കോട്ടെ സാമൂഹിക സാംസ്‌ക്കാരിക വിദ്യഭ്യാസ രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന റഷീദ് ഹാജി ജെസിഐ കാസര്‍കോടിന്റെ മുന്‍ പ്രസിഡണ്ടും ദേശീയ അവാര്‍ഡ് ജേതാവുമാണ്. നിലവില്‍ യൂത്ത് ലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗമാണ്.

Post a Comment
0 Comments