കാസര്‍കോട് (www.evisionnews.co): 16 ലക്ഷത്തിന്റെ സിഗരറ്റുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയിലായി. 227 കാര്‍ട്ടന്‍ സിഗരറ്റാണ് ഇവരില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദുബൈയില്‍ നിന്ന് കൊളംബോ വഴി നെടുമ്പാശേരിയിലെത്തിയതായിരുന്നു ഇയാള്‍. സിഗരറ്റ് കൊണ്ടുവന്ന യാത്രക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് സിഗരറ്റ് ഏറ്റുവാങ്ങാന്‍ ഒരാള്‍ വിമാനത്താവള ടെര്‍മിനലിനു പുറത്തു കാത്തുനില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെയും വിളിച്ചുവരുത്തി കസ്റ്റംസ് പിടികൂടുകയായിരുന്നു.
16ലക്ഷത്തിന്റെ സിഗരറ്റുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍
10:25:00
0
കാസര്‍കോട് (www.evisionnews.co): 16 ലക്ഷത്തിന്റെ സിഗരറ്റുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയിലായി. 227 കാര്‍ട്ടന്‍ സിഗരറ്റാണ് ഇവരില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദുബൈയില്‍ നിന്ന് കൊളംബോ വഴി നെടുമ്പാശേരിയിലെത്തിയതായിരുന്നു ഇയാള്‍. സിഗരറ്റ് കൊണ്ടുവന്ന യാത്രക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് സിഗരറ്റ് ഏറ്റുവാങ്ങാന്‍ ഒരാള്‍ വിമാനത്താവള ടെര്‍മിനലിനു പുറത്തു കാത്തുനില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെയും വിളിച്ചുവരുത്തി കസ്റ്റംസ് പിടികൂടുകയായിരുന്നു.

Post a Comment
0 Comments