കാസര്‍കോട് (www.evisionnews.co): വീട് നിര്‍മാണത്തിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പന്തീരംകാവ് ചന്ദ്രന്റെ മകന്‍ വിജേഷ് (35) ആണ് മരിച്ചത്. അതിഞ്ഞാല്‍ പള്ളിക്ക് സമീപത്തെ രണ്ടുനിലവീടിന്റെ നിര്‍മാണത്തിനിടയിലാണ് സംഭവം. പരിക്കേറ്റ വിജേഷിനെ മംഗളൂരു എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Post a Comment
0 Comments