Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


ബദിയടുക്ക (www.evisionnews.co): കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരുഞ്ഞെടുപ്പ് വിജയത്തിന് മാടത്തടുക്കയില്‍ ആരംഭിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബദിയടുക്ക പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. നാരായണ മണി നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍, കണ്‍വീനര്‍ രാമ പാട്ടാളി, കുഞ്ചാര്‍ മുഹമ്മദ് ഹാജി, അബൂബക്കര്‍ സീസണ്‍, ഖാദര്‍ മാടത്തടുക്ക, ജോണി, സുന്ദര, ഹസൈനാര്‍, മുസ്തഫ, ഖലീല്‍ മാടത്തുടുക്ക സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad