കല്ലങ്കൈ (www.evisionnews.co): വേനല്‍ ചൂട് കടുത്തുകൊണ്ടിരിക്കുന്ന സമയത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ചങ്ങാതികൂട്ടം വാട്‌സ് ആപ്പ് കൂട്ടായ്മ. കല്ലങ്കൈ ബസ് സ്റ്റോപ്പ് പരിസരത്താണ് ചങ്ങാതിക്കൂട്ടം കൂട്ടായ്മ കുടിവെള്ളം ഒരുക്കിയത്. വേനല്‍ രൂക്ഷമായതോടെ പ്രദേശത്തെ വീടുകളിലും വളരെ അധികം കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. അത്തരം വീടുകളിലേക്കും കുടിവെള്ളം എത്തിക്കാനും ചങ്ങാതികൂട്ടം കൂട്ടായ്മ പദ്ധതിയിടുന്നുണ്ട്. കുടിവെള്ള പദ്ധതി ചങ്ങാതിക്കൂട്ടം ചെയര്‍മാന്‍ സിറാജ് കല്ലങ്കൈ ഉദ്ഘാടനം ചെയ്തു. മുന്നോടിയായുള്ള മധുര പാനീയ വിതരണത്തിന്റെ ഉദ്ഘാടനം അന്‍വര്‍ കല്ലങ്കൈ സലീം ഖത്തറിന് നല്‍കി നിര്‍വഹിച്ചു. മൊയ്തീന്‍ കുഞ്ഞി പടിഞ്ഞാര്‍. ആരിഫ് ക്ലൈമാക്‌സ്, റഫീഖ് കല്ലങ്കൈ, ആസിഫ് ദുബൈ, ഫൈസല്‍, ദില്‍ഷാദ് ദുബൈ സംസാരിച്ചു.
കത്തുന്ന വേനലില്‍ കുടിവെള്ളമൊരുക്കി കല്ലങ്കൈ ചങ്ങാതികൂട്ടം
09:48:00
0

Post a Comment
0 Comments