ഉപ്പള (www.evisionnews.co): കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളിയിലെ അബ്ദുല്‍ ഗഫൂറി (30)നാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെ ബന്തിയോട് മുട്ടത്ത് ദേശീയ പാതയിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റ് ഭാഗികമായി തകര്‍ന്നു.

Post a Comment
0 Comments