Type Here to Get Search Results !

Bottom Ad

പോളിംഗ് ഓഫീസര്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു

കാഞ്ഞങ്ങാട് (www.evisionnews.co): പോളിംഗ് ഓഫിസര്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു. രാവണീശ്വരം എ.യു.പി സ്‌കൂളിലെ ഫസ്റ്റ് പ്രിസഡിംഗ് ഓഫീസര്‍ സുരേഷാണ് കുഴഞ്ഞുവീണത്. രാവിലെ പോളിംഗ് തുടങ്ങുന്നതിന് മുമ്പായിരുന്നു സംഭവം. ഇയാളെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad