Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിന് ദുബൈ കെ.എം.സി.സിയുടെ പാട്ട്...


ദുബൈ (www.evisionnews.co): ഫാസിസത്തിന്റെ കരങ്ങളില്‍ നിന്ന് മതേതര ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ കൈപ്പത്തിക്ക് ഒരു വോട്ട് എന്ന പ്രമേയത്തില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തെരുഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്തു നടന്ന യു.ഡി.എഫ് കാസര്‍കോട് മണ്ഡലം തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ എളേറ്റില്‍ ഇബ്രാഹിം എന്‍.ആര്‍ മാഹിന് നല്‍കി പ്രകാശനം ചെയ്തു. കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കരയാണ് രചന നിര്‍വഹിച്ചത്. കണ്ണൂര്‍ ഷരീഫ് ഗാനം ആലപിച്ചു.

ചടങ്ങില്‍ അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഹുസൈനാര് ഹാജി എടച്ചാക്കൈ, മുസ്തഫ വേങ്ങര, ഹംസ തൊട്ടി, ബി.എ നാസര്‍, സി.പി ജലീല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, നൗഷാദ് കന്യപ്പാടി, ഇന്‍കാസ് കാസര്‍കോട്, മുനീര്‍ കുമ്പള, മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറദ്ധീന്‍ കാഞ്ഞങ്ങാട്, ഇ.ബി അഹമ്മദ് ചെടേക്കാല്‍, റഷീദ് ഹാജി കല്ലിങ്കല്‍, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, മഞ്ചേശ്വരം, ഹസൈനാര്‍ ബീജന്തടുക്ക, അഷ്‌റഫ് പാവൂര്‍, മഞ്ചേശ്വരം, കെ.പി അബ്ബാസ് കളനാട്, താജുദ്ദീന്‍ പൈക്ക, ഹനീഫ് കുമ്പള, അഹമ്മദ് കുഞ്ഞി നീലേശ്വരം, ഹസീബ് മൊഗ്രാല്‍, സജി ബേക്കല്‍, അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവ, ഒ.ടി മുനീര്‍, ഷബീര്‍ കീഴൂര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ തൃക്കരിപ്പൂര്‍, ഇബ്രാഹിം ബേരികെ, സിദ്ദീഖ് ചൗക്കി,ബഷീര്‍ സി എ .ശരീഫ് ചന്ദേര സുബൈര്‍ കുബണൂര്‍,ആരിഫ് ചെരുമ്പ കരീം മൊഗര്‍,മുനീഫ് ബദിയടുക്ക,ഷുഹൈല്‍ കോപ്പ,അബ്ദുല്ല ബെളിഞ്ച, എം.എസ് ഹമീദ് ഗോളിയടുക്ക, ഹസ്‌കര്‍ ചൂരി, ഖാലിദ് മായിപ്പാടി, നജീബ് പീടികയില്‍, ഷക്കീല്‍ എരിയാല്‍, അഫ്‌സല്‍ മെട്ടമ്മല്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad