കാസര്‍കോട് (www.evisionnews.co): ബ്രദര്‍സ് കല്ലങ്കൈയുടെ ആഭിമുഖ്യത്തില്‍ കല്ലങ്കൈ ബ്രദേഴ്‌സ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന കെ.എസ്.എല്‍ സീസണ്‍ രണ്ടിലെ ടീം എഫ്.സി പടിഞ്ഞാറിന്റെ ജേഴ്‌സി പ്രകാശനം അഡ്വ. പി.എ ഫൈസല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ റഹീം മലേഷ്യ, അലിച്ച. ഉപ്പി കല്ലങ്കൈ, മക്കു, മുജീബ് സംബന്ധിച്ചു
Post a Comment
0 Comments