ദോഹ (www.evisionnews.co): ഖത്തര്‍ പേസ് (പി.എ എഞ്ചിനീയറിംഗ് കോളജ്) അലുംനി ഫോറം ഖത്തര്‍ സ്പോര്‍ട്സ് ക്ലബില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫ്രൈഡേ എഫ്.സിയെ 4-3ന് പരാജയപ്പെടുത്തി ഖത്തര്‍ മാസ്റ്റേര്‍സ് ജേതാക്കളായി. ഖത്തര്‍ സ്പോര്‍ട്സ ക്ലബ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ താരീഖ് അലി മഹമൂദ് മുഹമ്മദ് മുഖ്യാതിഥിയായി. വിജയികള്‍ക്കുള്ള സമ്മാനദാനം എം.പി ട്രേഡേര്‍സ് ചെയര്‍മാന്‍ ഡോ. എം.പി ഷാഫി ഹാജിയും ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബ് വൈസ് പ്രസിഡണ്ട് ഇ.പി അബ്ദുല്‍ റഹ്മാനും വിതരണം ചെയ്തു. ഷഹീന്‍ ഷാഫി, ഫൈസല്‍ മൊയ്തീന്‍, സവാദ്, ഹംസ, സിദ്ദീഖ് വാഴക്കാട് സംസാരിച്ചു.
ഖത്തര്‍ പേസ് അലുംനി ഫോറം ഖത്തര്‍ മാസ്റ്റേര്‍സ് ജേതാക്കള്‍
16:25:00
0
ദോഹ (www.evisionnews.co): ഖത്തര്‍ പേസ് (പി.എ എഞ്ചിനീയറിംഗ് കോളജ്) അലുംനി ഫോറം ഖത്തര്‍ സ്പോര്‍ട്സ് ക്ലബില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫ്രൈഡേ എഫ്.സിയെ 4-3ന് പരാജയപ്പെടുത്തി ഖത്തര്‍ മാസ്റ്റേര്‍സ് ജേതാക്കളായി. ഖത്തര്‍ സ്പോര്‍ട്സ ക്ലബ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ താരീഖ് അലി മഹമൂദ് മുഹമ്മദ് മുഖ്യാതിഥിയായി. വിജയികള്‍ക്കുള്ള സമ്മാനദാനം എം.പി ട്രേഡേര്‍സ് ചെയര്‍മാന്‍ ഡോ. എം.പി ഷാഫി ഹാജിയും ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബ് വൈസ് പ്രസിഡണ്ട് ഇ.പി അബ്ദുല്‍ റഹ്മാനും വിതരണം ചെയ്തു. ഷഹീന്‍ ഷാഫി, ഫൈസല്‍ മൊയ്തീന്‍, സവാദ്, ഹംസ, സിദ്ദീഖ് വാഴക്കാട് സംസാരിച്ചു.

Post a Comment
0 Comments