Type Here to Get Search Results !

Bottom Ad

ബദിയടുക്കയിലെ അബ്ദുല്ല ഹാജി ചെന്നാര്‍ക്കട്ട നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ബദിയടുക്കയിലെ ചെന്നാര്‍ക്കട്ട അബ്ദുല്ല ഹാജി (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: സിദ്ദീഖ്, നൗഷാദ്, തൗസീഫ്, ഷംസീര്‍, റസിയ, റിബാന, റിയാന. മരുമക്കള്‍: മുഹമ്മദ് കൊടിയമ്മ, മുസ്തഫ ഷിറിയ, സലാം കന്യപ്പാടി, സാജിദ ആലംപാടി, സജ്ന എരുതുംകടവ്, സഫീറ ബദിയടുക്ക, മുഹ്സീന പുത്തൂര്‍. ഞായറാഴ്ച രാവിലെ 11മണിക്ക് പെരഡാല മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും. 

Post a Comment

0 Comments

Top Post Ad

Below Post Ad