ബദിയടുക്ക (www.evisionnews.co): ബദിയടുക്ക പഞ്ചായത്ത് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ നാലില്‍ ചെടേക്കാല്‍ വൈ.ബി.സിയെ പരാജയപ്പെടുത്തി സ്മാര്‍ട്ട് ഹിറ്റേര്‍സ് ഗോലിയടുക്ക ജേതാക്കളായി. അജ്മനില്‍ നടന്ന ബി.പി.എല്‍ സീസണ്‍ നാലില്‍ പഞ്ചായത്തിലെ എട്ടുടീമുകള്‍ മത്സരിച്ച വാശിയേറിയ മത്സരം കാണികള്‍ക്ക് ഏറെ ആവേശവും അതിലേറെ സൗഹൃദത്തിന്റെയും കുടുംബ സംഗമത്തിന്റെയും വേദിയായാണ് പര്യവസാനിച്ചത്.
Post a Comment
0 Comments