കാസര്‍കോട് (www.evisionnews.co): രിഫായി മസ്ജിദ് ഭാരവാഹികളായി ടി.എ ഖാലിദ് (പ്രസി), അസ്ലം ടി.എച്ച് (ജന. സെക്ര), ഹമീദ് കോലാപ്പൂര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് കുഞ്ഞി (ഫാത്തിമ ടെക്സ്റ്റ്), അഷ്റഫ് ടിഎം (വൈസ് പ്രസി), മജീദ് സഖുറാ ഷഫീഖ് തെരുവത്ത് (ജോ സെക്ര), ഹംസ സഖാഫി, അബ്ദുല്‍ റഹ്മാന്‍ കുവൈറ്റ് ,ശരീഫ് ഹാഷിം സ്ട്രീറ്റ് ,അബ്ദുള്ള ഹൊന്നമൂലേ ,റഹീം മെഗാ ,ഉനൈസ് തെരുവത് , സലീം പി എ , മുനീര്‍ ഹാഷിംസ്ട്രീ, മുസ്തഫ ചൂടി, ഫൈസല്‍, നിയാസ്, ഹര്‍ഷദ് ,നസീര്‍ സാഹിബ്, അബഹ ഉവൈസ്, ഹുസൈന്‍, സാക്കിര്‍ ആല്‍ഫ (അംഗങ്ങള്‍), യൂസുഫ് ഹൈദര്‍ ഖത്തര്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍), ടിഎ മജീദ് ദുബൈ, ഫൈസല്‍ പദാര്‍ കുവൈറ്റ് (അംഗങ്ങള്‍)
Post a Comment
0 Comments