ദുബൈ (www.evisionnews.co): ബ്രോസ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19ന് ഗാര്‍ഹൗദ് അദാഫ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടക്കുന്ന ഈസി സര്‍വീസ് ബ്രോസ് ഓള്‍ സ്റ്റാര്‍ ലീഗ് സീസണ്‍ നാലിന്റെ ലോഗോ പ്രകാശനം ഈസി സര്‍വീസ് മാനേജിങ് ഡയറക്ടര്‍ ഷെയ്ക്ക് സാഹിര്‍ മുഹമ്മദ് യാസിന്‍, സിദ്ധീഖ് ബ്രോസിന് നല്‍കി നിര്‍വഹിച്ചു. ഷാഫി കൊറകോട്, ആരിഫ് ഉദയവാര്‍, അജ്ജു, സഫീര്‍, ഹബീബ്, ആസിഫ്, അസ്‌കര്‍, സലാഹുദ്ദീന്‍, കമാല്‍, ഇഹ്‌സാന്‍, ഷാക്കിര്‍, സവാദ് സംബന്ധിച്ചു.
Post a Comment
0 Comments