കാസര്‍കോട് (www.evisionnews.co): എം.എസ് ജ്വല്ലറിയുടെ ഉദ്ഘടനത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സ്വര്‍ണ സമ്മാന പദ്ധതി കൂപ്പണുകളുടെ നറുക്കെടുപ്പ് മുന്‍ മന്ത്രി സി.ടി അഹമ്മദലി, എ.തെ.ജി.എസ്.എം.എ ജില്ലാ ട്രഷറര്‍ ബി.എം അബ്ദുല്‍ കബീര്‍, എംസ് ജ്വല്ലറി എം.ഡി എം.എസ് മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ നാണയതിന്നന് പുഷ്പമണി കാസര്‍കോടും രണ്ടാം സമ്മാനമായ അര പവന്‍ സ്വര്‍ണ നാണയത്തിന് രജിത മായിപ്പാടിയും മൂന്നാം സമ്മാനമായ കാല്‍ പവന്‍ സ്വര്‍ണ നാണയത്തിന് മുഹ്‌സിന ചെര്‍ക്കളയും അര്‍ഹരായി.
Post a Comment
0 Comments