കാസര്‍കോട് (www.evisionews.co): ഫാഷന്‍ വസ്ത്രങ്ങളുടെ കമനീയ ശേഖരവുമായി ക്രൗണ്‍ ഡിസൈന്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റിന് സമീപം മറിയം ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് പുത്തീര്‍, പാട്ട്ണര്‍മാരായ എ.പി അന്‍വര്‍, എ.പി അഷ്‌റഫ്, ശബീര്‍ ചെമ്മനാട്, മുഹമ്മദ് ഇര്‍ഷാദ് എന്നിവരും വിവിധ മേഖലയിലെ പ്രമുഖരും സംബന്ധിച്ചു.
Post a Comment
0 Comments