കാസര്‍കോട് (www.evisionnews.co) : ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് രണ്ടുപേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു (സി.പി.എം) എന്നിവരാണ് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. എപ്രില്‍ നാലുവരെ പത്രിക സമര്‍പ്പിക്കാം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക നല്‍കും.
Post a Comment
0 Comments