കാസര്‍കോട് (www.evisionnews.co): യു.എ.ഇ ലക്കി സ്റ്റാര്‍ കീഴൂര്‍ സംഘടിപ്പിക്കുന്ന പാനൂസ് ഗോള്‍ഡന്‍ കപ്പ് 2019 സീസണ്‍ നാല് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചിന് നടക്കും. ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം മുഖ്യസ്‌പോണ്‍സര്‍ ഹാരിസ് പാണൂസ് നിര്‍വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ ചാപ്പ ഹാരിസ്, കണ്‍വീനര്‍ എ.കെ സാലി, ലക്കി സ്റ്റാര്‍ യു.എ.ഇ ജനറല്‍ സെക്രട്ടറി സമീര്‍ ജികോം, സി.എ റസാഖ്, എം.കെ സുബൈര്‍, യു.ബി അര്‍ഷാദ്, അഷ്‌റഫ് അലി സംബന്ധിച്ചു.
Post a Comment
0 Comments