എസ്പാനോ ഗോളിയടുക്ക കാന്‍സി പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു
evisionnews12:15:000
ബദിയടുക്ക (www.evisionnews.co): എസ്പാനോ ഗോളിയടുക്കയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാന്‍സി പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ ലോഗോ പ്രകാശനം ബദിയടുക്ക എസ്.ഐ കെ. രാജീവ് നിര്‍വഹിച്ചു. ചടങ്ങില്‍ സാംസ്‌കാരിക സാമൂഹിക പ്രമുഖരും ടീംഅംഗങ്ങളും സംബന്ധിച്ചു.
Post a Comment
0 Comments