കാസര്‍കോട് (www.evisionnews.co): റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. ചെങ്കള സിറ്റിസണ്‍ നഗറില്‍ ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. സിറ്റിസണ്‍ നഗറില്‍ ടാറ്റ ഷോറൂമിന്റെ മുന്നിലാണ് സംഭവം. വില്‍പ്പനക്കായി കൊണ്ടുവന്ന കാറിനാണ് തീപിടിച്ചത്. ഉടന്‍ വിവരമറിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്നും ഫയര്‍ യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.
Post a Comment
0 Comments