കാസര്‍കോട് (www.evisionnews.co): പൊന്നിന്‍ കലവറയുമായി കാസര്‍കോട് നഗരത്തില്‍ ചരിത്രം കുറിക്കാന്‍ ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഏപ്രില്‍ 11ന് രാവിലെ 9.30ന് കാസര്‍കോട് പഴയ ബസ്റ്റാന്റിന് സമീപം മറിയം ട്രേഡിംഗ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നാലു ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ നറുക്കടുപ്പില്‍ വിജയികളായവര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കും. 14ന് വൈകിട്ട് 7.30ന് ബമ്പര്‍ സമ്മാനമായി ഡയമണ്ട് നെക്ലൈസ് നല്‍കും. ഉടന്‍ പണം അവതാരകര്‍ കല്ലു-മാത്തുവിന്റെ എന്റര്‍ടൈമന്റ് പ്രോഗ്രാമും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230 402.
Post a Comment
0 Comments