Type Here to Get Search Results !

Bottom Ad

നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക്: ഒ.പി ഹനീഫ പ്രസിഡണ്ട്


കാസര്‍കോട് (www.evisionnews.co): നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.പി ഹനീഫ ഐക്യകണേ്ഠന തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്ന് ഡയറക്ടര്‍മാരുള്ള ബാങ്കില്‍ ആറെണ്ണം മുസ്ലിം ലീഗും അഞ്ചു കോണ്‍ഗ്രസുമാണ്. കോണ്‍ഗ്രസിലെ രാധാകൃഷ്ണന്‍ വൈസ് പ്രസിഡണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad