പള്ളിക്കര (www.evisionnews.co): ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍, ഭാരവാഹികളായ റാഫി ചെരുമ്പ, ആരിഫ് ചെരുമ്പ എന്നിവര്‍ക്ക് മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് സ്വീകരണം നല്‍കി. മുസ്ലിം ലീഗ് ജില്ലാ ജനല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ ഉപഹാരം നല്‍കി. പ്രസിഡണ്ട് ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.ഇ.എ ബക്കര്‍, കെ.എ അബ്ദുള്ള ഹാജി, പി എച്ച് ഹാരിസ് തൊട്ടി, റഊഫ് ബായിക്കര, കെ.എം അബ്ദുല്‍ റഹിമാന്‍, സോളാര്‍ കുഞ്ഞമ്മഹദ് ഹാജി, ടി.പി കുഞ്ഞബ്ദുള്ള സംബന്ധിച്ചു.
Post a Comment
0 Comments