കാസര്‍കോട് (www.evisionnews.co): മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയെ അപമാനിച്ച ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി നാഥുറാം ഗോഡ്‌സെയുടെ കോലം തൂക്കിലേറ്റി പ്രതിഷേധിച്ചു.
ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. ഹമീദ് സി.ഐ, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, ഇബ്രാഹിം പള്ളങ്കോട്, സലാം ബെളിഞ്ചം, താഹാ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, ഇബ്രാഹിം ഖാസിയാറടക്കം, അറഫാത്ത് കൊവ്വല്‍, ഖാദി ബേവി, ഷിഹാബ് പുണ്ടൂര്‍, ഷാനിഫ് എടനീര്‍, അബിനാസ് അണങ്കൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments